¡Sorpréndeme!

മൈതാന മധ്യത്തു നിന്ന് കെയ്‌നിന്‌റെ സൂപ്പര്‍ ഗോള്‍ | Oneindia Malayalam

2019-07-22 129 Dailymotion

Harry Kane Stunner Helps Tottenham Hotspur Edge Out Juventus
ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ യുവന്റസിനെതിരെ ടോട്ടനത്തിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കെന്ന് കരുതിയ കളിയില്‍ ഇഞ്ചുറി ടൈമില്‍ മൈതാനമധ്യത്തു നിന്ന് ഗോളടിച്ച ഹാരി കെയ്നിന്റെ മികവിലാണ് ടോട്ടനം അവിശ്വസനീയ ജയം സ്വന്തമാക്കിയത്.